LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

olympic medal

Web Desk 4 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിംഗ് എന്നിവയായിരുന്നു താരങ്ങളുടെ ഇനങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ കരസ്ഥമാക്കിയത് അലക്സാന്ദ്രയാണ്. അതോടപ്പം തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ നേടിയെടുത്തു. ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തിയാണ് ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലം നേടിയത്.

More
More
Web Desk 4 years ago
National

മീരാഭായി ചാനു 4 അടി 11 ഇഞ്ച്‌; ഭാരമുയര്‍ത്തി ചരിത്രത്തിലേക്ക്

ചാനു 1994 ഓഗസ്റ്റ് 8 ന് മണിപ്പൂരിലെ ഇംഫാലിലാണ് ചാനുവിന്‍റെ ജനനം. മീരഭായിയുടെ കഴിവ് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ കുടുംബം ചാനുവിന്‍റെ കഴിവില്‍ വിശ്വസിച്ച് അവള്‍ക്കൊപ്പം നിന്നു. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More